യുപിയില്‍ 14കാരനെ ക്ലാസ് മുറിയില്‍ സഹപാഠി വെടിവച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ: ക്ലാസ് മുറിയിലെ സാധാരണ അടിപിടി ചെന്നവസാനിച്ചത് വെടിവയ്പ്പിലും കൊലപാതകത്തിലും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നത്. 14 വയസുകാരായ ഇരുവരും തമ്മില്‍ ക്ലാസിലെ സീറ്റിനെച്ചൊല്ലി ബുധനാഴ്ച അടിപിടി കൂടിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഇതില്‍ ഒരാള്‍ വ്യാഴാഴ്ച രാവിലെ അമ്മാവന്‍റെ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് വെടി വയ്ക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. സൈനികനായ അമ്മാവന്‍ അവധിയില്‍ വന്നതിനാല്‍ വീട്ടില്‍ തോക്കുണ്ടായിരുന്നു. ഇത് മോഷ്ടിച്ചാണ് സഹപാഠിക്കു നേരെ പ്രയോഗിച്ചത്.

കൊല്ലപ്പെട്ട കുട്ടിയുടെ തലയ്ക്കും നെഞ്ചിനും വയറിനും വെടിയേറ്റു. സംഭവസ്ഥത്തു തന്നെ കുട്ടി മരിക്കുകയും ചെയ്തു. വെടിവയ്പ്പിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...