ടൂര്‍ ഏജന്‍സി കബളിപ്പിച്ചു ; തങ്ങാനിടമില്ലാതെ മലയാളി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപികമാരും ഡല്‍ഹിയില്‍ തെരുവോരത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ടൂര്‍ ഏജന്‍സി കബളിപ്പിച്ചു, തങ്ങാനിടമില്ലാതെ മലയാളി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപികമാരും ഡല്‍ഹിയില്‍ വഴിയോരത്ത് . ടൂര്‍ ഏജന്‍സി പറ്റിച്ചതിനെതുടര്‍ന്ന്  മണ്ണൂത്തി ഡയറി സയന്‍സ് കോളജിലെ 120ഓളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. ടൂര്‍ ഏജന്‍സിക്ക് ഏഴു ലക്ഷം രൂപ മുന്‍‌കൂര്‍ കൈമാറിയിരുന്നു. ഏജന്‍സി പണം കൈപറ്റിയെങ്കിലും താമസസൗകര്യം ഏര്‍പ്പാട് ചെയ്തു ഹോട്ടലില്‍ പണം നല്‍കിയില്ല.ഇതിനെ തുടര്‍ന്നാണ്  വിദ്യാര്‍ത്ഥികളെയും അധ്യാപികമാരെയും ഹോട്ടലുകാര്‍ ഇറക്കി വിട്ടത് . പഠന യാത്രക്കായിട്ടാണ് കോളേജില്‍ നിന്ന് യാത്രപുറപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....