വാ​വ സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാമ്പ് ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വാ​വ സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും. ക​ഴി​ഞ്ഞ ദിവസം വാ​വ സു​രേ​ഷി​നെ തീവ്രപരിചരണ വിഭാഗത്തില്‍ നി​ന്നും വാ​ര്‍​ഡി​ലേ​ക്ക് മാറ്റിയിരുന്നു. പ​ത്ത​നാ​പു​ര​ത്ത് നിന്ന് അണലിയെ പി​ടി​കൂ​ടി​യ​ശേ​ഷം നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​തി​നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വീ​ണ്ടും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷി​ന് പാമ്പ് ക​ടി​യേ​റ്റ​ത്.  ആ​രോ​ഗ്യ​സ്ഥി​തി മോശമായതിനെ തുടര്‍ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ അദ്ദേഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീവ്രപരിചരണ വിഭാഗത്തി ലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...