റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടാണ് സംഭവം. റാന്നി എം.എസ് സ്കൂളിലെ ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞെത്തിയപ്പോള്‍ ആണ് തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഇടപെട്ട് വിദ്യാര്‍ത്ഥികളെ പറഞ്ഞു വിട്ടു. പിന്നാലെ വീണ്ടും സംഘര്‍ഷത്തിനു തുനിഞ്ഞ വിദ്യാര്‍ത്ഥികളെ റാന്നി പോലീസ് എത്തി വിരട്ടി ഓടിച്ചു. സംഘര്‍ഷത്തിനു ശ്രമിച്ചവരില്‍ രണ്ടു പേരെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...