Sunday, April 20, 2025 7:35 am

വാടക തന്നില്ലെങ്കില്‍ പഠന സാമ​ഗ്രികള്‍ കൂട്ടിയിട്ട് നശിപ്പിക്കുമെന്ന് വീട്ടുടമയുടെ ഭീഷണി ; വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ വീട്ടുടമകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി. കൊറോണ കാരണം നാട്ടിലേക്ക് ജീവഭയം കൊണ്ട് മടങ്ങിയ വിദ്യാര്‍ഥികളെ നിരന്തരം ഫോണില്‍ വിളിച്ചാണ് വീട്ടുടമസ്ഥര്‍ ഭീഷണി ഉയര്‍ത്തുന്നത്. തരാനുള്ള വീട്ടുവാടക എത്രയും വേ​ഗം തന്നില്ലെങ്കില്‍ പഠന സാമ​ഗ്രികള്‍ കൂട്ടിയിട്ട് നശിപ്പിക്കുമെന്ന ഭീഷണിയാണിവര്‍ മുഴക്കുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. അല്‍പ്പമെങ്കിലും സാവകാശം നല്‍കണമെന്നുള്ള അഭ്യര്‍ഥനകള്‍ ഇവരാരും ചെവിക്കൊള്ളുന്നില്ലെന്നും അതിനാല്‍ കേരള മുഖ്യമന്ത്രിക്കും ഡല്‍ഹി മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിലെ പ്രതി ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

0
മഞ്ചേരി: കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ...

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം ചേരും

0
കൊച്ചി : ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ...

നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

0
രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച...

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...