ശബരിമല ഇടത്താവളത്തിൽ തുണിസഞ്ചി വിതരണം ചെയ്ത് കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ്, നല്ലപാഠം അംഗങ്ങൾ തുന്നിയ തുണിസഞ്ചി വിതരണം ചെയ്തു. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാകുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ തുണിസഞ്ചി നിർമ്മിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിലെത്തിയ ശബരിമല തീർഥാടകർക്ക് വിതരണം ചെയ്തത്. അയ്യപ്പ സേവാ സംഘം പ്രവർത്തകർ, സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ജോർജ്ജ് കുറ്റിയിൽ സ്കൂൾ അധ്യാപകരായ ബിനോദ് മാത്യു, ഡെയസൺ റ്റി വർഗ്ഗീസ്, ബീനാ ബി തോമസ് കോർഡിനേറ്റർ ബിന്ദു മോൾ റ്റി എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....