നൂറു വർഷത്തിലധികം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ച് കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : നൂറു വർഷത്തിലധികം പഴക്കമുള്ള മരമുത്തശ്ശിയെ പരിസ്ഥിതി ദിനത്തിൽ ആദരിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയും കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്‍എസ്എസ് യൂണിറ്റും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു. മികച്ച മട്ടുപ്പാവ് കൃഷി സംസ്ഥാന അവാർഡ് ജേതാവ് പ്രിയ പി. നായർ മുഖ്യസന്ദേശം നൽകി. ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ ശാസ്ത്ര ക്വിസിന് നേതൃത്വം നൽകി.

സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് സബീർ, ആദിശങ്കരൻ, നന്ദജ എം. നായർ, സ്കൂൾ പ്രിൻസിപ്പൽ പി.വി.ഗീതാകുമാരി, പ്രധാനാധ്യാപിക ആർ.ശ്രീലത, അധ്യാപകരായ ജവഹർ ജമീൽ, ജിൻസ് ജോസഫ്, പ്രസന്ന കുമാർ, ശാസ്ത്രവേദി ഭാരവാഹികളായ ചേതൻ കൈമൾമഠം, ബിജു മലയിൽ, മനോജ് ഡേവിഡ് കോശി, ഗ്രാമപഞ്ചായത്ത്‌ അംഗം എം.ആർ.രമേശ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...