രാ​മ​ച​ന്ദ്ര​ന്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​ണം ; പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന രാ​മ​ച​ന്ദ്ര​ന്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്ക​രു​തെ​ന്നും വി​ദ്യാ​ര്‍​ഥി വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്റ് ജി​ല്ല​യി​ലെ കാ​മ്പ​സു​ക​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വി​ക്ടോ​റി​യ കോ​ള​ജ് യൂ​നി​റ്റ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ക​ത്തി​ച്ചു. 17 വ​യ​സ്സ്​ വ​രെ​യു​ള്ള ബി.​പി.​എ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മേ ക​ണ്‍​സെ​ഷ​ന്‍ ന​ല്‍​കാ​വൂ എ​ന്ന​ത​ട​ക്ക​മു​ള്ള ക​മീ​ഷ​ന്റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്ന് പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...