ഫ്രഞ്ച് നഗരങ്ങളിൽ തെരുവിലിറങ്ങി വിദ്യാർഥികൾ ; പ്രക്ഷോഭം ബെൽജിയത്തിലേക്കും

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഫ്രാൻസിൽ പഠനം മുടക്കി തെരുവിലിറങ്ങിയ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് മൂന്നാം ആഴ്ചയിലും ശമനമില്ല. അധ്യാപകക്ഷാമവും തകർന്നു വീഴാറായ കെട്ടിടങ്ങളുമുൾപ്പെടെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിനു പിന്നാലെ, സർക്കാ‍ർ അനങ്ങിയെങ്കിലും വ്യക്തതയില്ലാത്ത ഉറപ്പുകൾ വിദ്യാർഥി രോഷം വീണ്ടും ആളിക്കത്തിച്ചു. പാരിസിൽ വിദ്യാർഥികൾക്കുനേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്കൂൾ വിദ്യാ‍ർഥികൾ പ്രതിഷേധിച്ചു. നൂറിലേറെപ്പേർ അറസ്റ്റിലായി. ഫ്രാൻസിൽ വ്യാഴാഴ്‌ച 224 ഹൈസ്കൂളുകളാണ് അടഞ്ഞുകിടന്നത്. വിദ്യാർഥികൾക്കു പിന്തുണയുമായി അധ്യാപകരും രംഗത്തുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നാണു പൊതുജനാഭിപ്രായം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യർ

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് വാർത്തകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയ...

കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ട് ; സിജെപി ആരോപണം തള്ളി...

0
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിജെപി ഉയർത്തിയ ആരോപണം തള്ളി...

അപൂർവ്വ നടപടി ; യുഎസ് സൈനികരെ കൂട്ടക്കൊലചെയ്ത മുൻ മേജറുടെ വധശിക്ഷ തത്സമയം കാണിക്കും

0
വാഷിങ്ടൺ : യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ സൈനിക മേജർ...

വിവാഹ വാഗ്ദാനം നൽകി പീഡനം : കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

0
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി...