നെല്‍കൃഷിക്ക് ധനസഹായം

For full experience, Download our mobile application:
Get it on Google Play

നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ചിലവ് കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര നെല്‍കൃഷി വികസനം. ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികള്‍, ജൈവനിയന്ത്രണകാരികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കില്‍ സഹായം ലഭിക്കും.

പ്രധാന സീസണുകളില്‍ അറ്റകുറ്റപ്പണി, മീറ്റിംഗ് നടത്തിപ്പ്, പാടശേഖരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തുടങ്ങിയവയ്ക്ക് പാടശേഖര സമിതികള്‍ക്ക് 360 രൂപ തോതില്‍ 50000 രൂപ വരെ സഹായം ലഭിക്കും. ഗ്രാമപഞ്ചായത്ത് /ബ്ലോക്ക് തല പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാടശേഖരങ്ങളില്‍ നെല്ല് പുഴുങ്ങുന്ന യൂണിറ്റുകളും മിനി റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ സഹായം, പാടശേഖര സമിതിയുടെ ശുപാര്‍ശയോടെ സഹകരണ സംഘങ്ങള്‍, മറ്റ് രജിസ്ട്രേര്‍ഡ് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഒരുപ്പുനിലങ്ങള്‍ ഇരുപ്പൂവാക്കല്‍, കരനെല്‍കൃഷി, സവിശേഷ നെല്ലിനങ്ങളുടെ കൃഷി എന്നിവയ്ക്കും കൃഷുവകുപ്പിന്‍റെ ധനസഹായം ലഭിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...