സുദർശനം നേത്രചികിത്സാലയം അനെക്സ് മന്ദിരം ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിന്റെ പുതിയ അനെക്സ് മന്ദിരം ഇന്ന് ഉച്ചക്ക് 12.30ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.സജീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻകുമാർ ഭദ്രദീപം തെളിക്കും.

മഞ്ഞാടി തൈമലയിൽ സുദർശനം ആസ്ഥാന മന്ദിരത്തിന് സമീപം പുതുക്കി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ, എ.എം.എ ഐ ജില്ലാസെക്രട്ടറി ഡോ.ഹരികുമാർ, ഡോ.പി.എസ്.ബിജു, അശ്വതി ഭവനിലെ ഡോ.ഏ.സി.രാജീവ് കുമാർ, പ്രമോദ് ഫിലിപ്പ് (സ്നേഹദീപം ട്രസ്റ്റ്, കുറ്റൂർ), മുൻ മുനിസിപ്പൽ ചെയർമാൻ ജയകുമാർ, അഡ്വ.രഘുക്കുട്ടൻ പിള്ള, പി.സുനിൽകുമാർ (സ്ഥപതി കൺസ്ട്രക്ഷൻസ്), സുദർശനം എഫ്.സി മാർവെൽസ് ടീം ക്യാപ്റ്റൻ സുബിൻ, ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി. ഗോകുലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ചിത്രാ രാജൻ, ഡയറക്ടർ ഡോ.എം.എസ്.ഹരിശങ്കർ, എൻ.എ.ബി.എച്ച് കോർഡിനേറ്റർ ഡോ.രതീഷ് കുമാർ, ആയുർവേദ നേത്രചികിത്സയിൽ ഉപരിപഠനം നടത്തുന്ന ഡോ.അഞ്ജന എസ്.ഗോകുൽ എന്നിവർ പ്രസംഗിക്കും. ആർ.ജെ. സുമേഷ് ചുങ്കപ്പാറ ചടങ്ങുകൾ നിയന്ത്രിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...