Thursday, March 28, 2024 11:43 pm

കേരള സ്‌റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം ഇനി യുഎസിലും കാനഡയിലും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഐഎസിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന കേരള സ്‌റ്റോറി അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തി. ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ഈ സിനിമയിലൂടെ തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ജനങ്ങിലേക്ക് എത്തിച്ചേരുകയും അവബോധം വളര്‍ത്തുകയും ചെയ്യണ്ടേ ഒരു പ്രസ്ഥാനമാണ് സിനിമയെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ആഗോള തലത്തില്‍ മറച്ച് വെയ്ക്കുന്ന വിഷയമാണ്.

Lok Sabha Elections 2024 - Kerala

അതിന് അറുതി വരുന്നതിനും ലോകമെമ്പാടും ചര്‍ച്ചകള്‍ ആരംഭിച്ച് മാറ്റം സൃഷ്ടിക്കാനായാണ് സിനിമ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു. യഥാര്‍ത്ഥമായ സംഭവങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധമായ കഥയാണ് കേരള സ്റ്റോറി പറയുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയത്തോടെ മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം പശ്ചിമബംഗാളില്‍ വിലക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെന്തന്ന് കോടതി ആരാഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....

ബിൽ​ഗേറ്റ്സ് – നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ടീസർ വൈറൽ ; വീഡിയോ റിലീസ് നാളെ

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന...

കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

0
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കൂർക്ക വ്യാപാരിയെ അടിച്ച് പരുക്കേൽപ്പിച്ച് 17,000...