കര്‍ണാടകയില്‍ ആടിയുലഞ്ഞ് ബി.ജെ.പി; എട്ട് മന്ത്രിമാര്‍ പിന്നില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. എട്ട് മന്ത്രിമാര്‍ പിന്നിലാണ്. കഴിഞ്ഞ രണ്ട് മണിക്കൂറായി 113 എന്ന മാജിക് സംഖ്യ പിന്നിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന് പിന്നില്‍ ഈ മന്ത്രിമാര്‍

എം.ടി.ബി നാഗരാജ്- ചെറുകിട വ്യവസായ മന്ത്രി- ഹൊസ്‌കോട്ട് മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി ശരത് ബച്ചെ ഗൗഡയാണ് ഈ മണ്ഡത്തില്‍ ലീഡ് ചെയ്യുന്നത്ബി.സി പാട്ടീൽ- കൃഷി മന്ത്രി- ഹിരേകേരൂർ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉജനേശ്വര്‍ ബസവണ്ണപ്പ ബണകറാണ് മുന്നില്‍. രമേഷ് ജാർക്കിഹോളി – ജലവിഭവ മന്ത്രി- ഗോകക്ക് മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി മഹന്തേഷ് കദാദിയാണ് ഈ മണ്ഡലത്തില്‍ മുന്നിലുള്ളത്. ശശികല ജോലെ- വനിതാ ശിശു വികസന മന്ത്രി- നിപാനി മണ്ഡലം-. കോൺഗ്രസ് സ്ഥാനാർഥി കാകാസാഹെബ് പട്ടേലാണ് ലീഡ് ചെയ്യുന്നത്കെ സുധാകർ- ആരോഗ്യ കുടുംബക്ഷേമ മന്ത്രി- ചിക്കബെല്ലാപുര മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് ഈശ്വറാണ് മുന്നില്‍വി സോമണ്ണ- പാര്‍പ്പിട വകുപ്പ്- വരുണയിലും ചാമരാജനഗറിലും പിന്നില്‍- വരുണയില്‍ സിദ്ധരാമയ്യയും ചാമരാജനഗറില്‍ പുട്ടരംഗഷെട്ടിയുമാണ് ലീഡ് ചെയ്യുന്നത്ബി. ശ്രീരാമുലു- ഗതാഗത മന്ത്രി- ബെല്ലാരി മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി ബി നാഗേന്ദ്രയാണ് മുന്നില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...