സുധീഷ് നായകനാവുന്ന ‘മഴ പെയ്യുന്ന കടല്‍’ ; ഫസ്റ്റ് ലുക്ക്

For full experience, Download our mobile application:
Get it on Google Play

സുധീഷിനെ നായകനാക്കി നവാഗതനായ ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഴ പെയ്യുന്ന കടല്‍’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.

റെഡ് ബാറ്റ് ആർട്ട് ഡോറിന്‍റെ ബാനറിൻ ഷാജി സി കൃഷ്ണനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒപ്പം ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്‍ണന്‍ തന്നെ. ഛായാഗ്രഹണം ഗൗതം ശങ്കർ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സ്റ്റിൽസ് രാഗേഷ് നായർ, പരസ്യകല യെല്ലോ ടൂത്ത്‍സ്, സഹ സംവിധാനം മനു പിള്ള, വാർത്താ പ്രചരണം എ.എസ് ദിനേശ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...