സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ശ്രമം ;പ്രതികരണവുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

വടകര :  വടകര തട്ടോളിക്കരയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ നോക്കിയ സംഭവത്തില്‍ പ്രതികരണവുമായി വടകര സ്വദേശിയായ പ്രശാന്ത്.  ഇന്നലെ രാത്രിയാണ് പ്രശാന്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  സിപിഎം പ്രവര്‍ത്തകരായ പവിത്രന്‍, വിജയന്‍, രാമകൃഷ്ണന്‍ എന്നിവരാണ് നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പ്രശാന്ത് ആരോപിച്ചു.

സിപിഐഎം പ്രാദേശിക നേതാക്കള്‍ തന്നെ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ല.  താന്‍ അംഗപരിമിതനാണ് എന്ന് പോലും പാര്‍ട്ടി പരിഗണിക്കുന്നില്ല.  താന്‍ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ വിഷം കലക്കി തുടങ്ങിയ ആരോപണങ്ങളാണ് യുവാവ് ഉന്നയിക്കുന്നത്.

അതേസമയം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ നടന്ന ആത്മഹത്യ ശ്രമം വ്യാജമെന്ന് സിപിഐഎം പ്രതികരിച്ചിരുന്നു.  ഭിന്നശേഷിക്കാരനെ മുൻനിർത്തി സംഘപരിവാറും ഭൂമാഫിയയും നടത്തിയ നാടകമാണിതെന്ന് സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി വിനീഷ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...