കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം  :  കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. അസാം സ്വദേശിയായ സെയ്ദുല്‍ ഇസ്ലാം എന്നയാളാണ് ആത്മഹത്യാ ശ്രമം നടത്തിയത്. തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. സ്വദേശത്തേക്ക് മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ചത്. തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ രക്ഷിച്ചത്.

The post കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...