തിരുവനന്തപുരം : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് ആത്മഹത്യക്കു പിന്നിലെന്നാണ് സമീപ വാസികള്‍ പറയുന്നത്. പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന പോലീസ് സംഭവം നടന്ന വീട്ടില്‍ എത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
RECENT NEWS
Advertisment