വേനൽ കടുത്തു ; ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലകളില്‍ ജലക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വേനൽ കടുത്തതോടെ ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയായ മുണ്ടന്മുടി, 40 ഏക്കർ എന്നിവടങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ജലസ്രോതസ്സുകൾ വറ്റി തുടങ്ങിയതും ജലവിതരണ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ജലക്ഷാമം ഉണ്ടായിരിക്കുന്നത്. ജലനിധിയുടെ പൈപ്പുകൾ കഴിഞ്ഞ ഒരുമാസമായി വിശ്രമത്തിലാണ്. തുള്ളി വെള്ളം പോലും പൈപ്പിൽ നിന്ന് കിട്ടുന്നില്ല.

ജലനിധിയുടെ സംഭരണിയിലേക്കുള്ള പമ്പിങ്ങിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെയും കിണറുകൾ ഇതിനോടകം വറ്റി കഴിഞ്ഞു. തോടുകളിൽ നിന്നും പാറ ഓലിയിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ദൈനംദിന പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയിലായി. പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ നാട്ടുകാർ നിരവധി പരാതികൾ നൽകി. പക്ഷേ നടപടികൾ ഉണ്ടായില്ല. കൂടുതൽ കുഴൽ കിണറുകൾ ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് ജലക്ഷാമം പരിഹാരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...