വേനല്‍ രൂക്ഷം ; കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ രൂക്ഷം. നദികളില്‍ ഒഴുക്ക്‌ കുറഞ്ഞു. ഇതോടെ തീരത്തെ കിണറുകളില്‍ വെള്ളം ഇല്ലാതെയുമായി. ഇതിന്‌ പുറമെ പമ്പിങ്‌ സേ്‌റ്റഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ട അവസ്ഥയും പലയിടത്തും ഉണ്ടായിട്ടുണ്ട്‌. ഇത്‌ ജല അതോറിറ്റി വക പൈപ്പ്‌ ലൈന്‍ വഴിയുള്ള കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും പൈപ്പ്‌ വഴി വെള്ളം കിട്ടുന്നില്ല. നിരവധി ഇടങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ഒഴുകുന്നത്‌ മൂലം വെള്ളം പാഴാവുകയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്‌ വെള്ളം എത്തുന്നതിന്‌ തടസ്സമാകുകയും ചെയുന്നു. പമ്പ,അച്ചന്‍ കോവില്‍, മണിമല തുടങ്ങി ജില്ലയുടെ ജലവിതരണം നിയന്ത്രിക്കുന്ന മൂന്ന്‌ നദികളുടെയും അവസ്ഥ പരിതാപകരമാണ്‌.മിക്കയിടത്തും ഈ നദികളിലാണ്‌ പമ്പിങ്‌ കേന്ദ്രങ്ങള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌.തുടര്‍ച്ചയായി പമ്പ്‌ ചെയ്‌താല്‍ ഇപ്പോള്‍ ചെളി വെള്ളമാണ്‌ കയറുന്നത്‌.ഇത്‌ മോട്ടോറുകള്‍ കേടാകുന്നതിനും കാരണമാകുന്നുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...