ട്രിപ്പിള്‍ ലോക് ഡൗണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ട്രിപ്പിള്‍ ലോക് ഡൗണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതോടെ ജില്ല പൂര്‍ണ്ണമായും അടച്ചിടുന്ന അവസ്ഥയാണുണ്ടാകുക.

ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന ജില്ലയില്‍ കര്‍ശന പരിശോധനയാണ് പോലിസ് നടത്തുന്നത്. പ്രധാന പട്ടണങ്ങളിലെല്ലാം വന്‍ തോതില്‍ പോലിസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. മഞ്ചേരിയില്‍ മാത്രം എട്ടിടങ്ങളിലാണ് പോലിസ്, വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുന്നത്. അനാവശ്യമായി പുറത്തിങ്ങിയവരുടെ വാഹനങ്ങളെല്ലാം പോലീസ് പിടിച്ചെടുക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...