സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ആദരവ്

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ഏറ്റവും കൂടുതല്‍ നികുതിദായകനായി മാറിയതിനും സ്ഥിരമായി നികുതി അടയ്ക്കുന്നതിനും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആദരിച്ചു.  രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്താണ് വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചത്.  തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പിതാവിന് വേണ്ടി ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...