പത്തനംതിട്ട : പൊതുവിപണിയിലും ഇറച്ചി, മത്സ്യവില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതു സംബന്ധിച്ച പരാതികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിനെ അറിയിക്കാം.
ബന്ധപ്പെടേണ്ട ഓഫീസര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴഞ്ചേരി: 9188527347(0468 2222212). താലൂക്ക് സപ്ലൈ ഓഫീസര്‍ തിരുവല്ല: 9188527350(0469 2701327). താലൂക്ക് സപ്ലൈ ഓഫീസര്‍ അടൂര്‍: 9188527346 (0473 4224856). താലൂക്ക് സപ്ലൈ ഓഫീസര്‍ റാന്നി: 9188527348 (0473 5227504). താലൂക്ക് സപ്ലൈ ഓഫീസര്‍ മല്ലപ്പള്ളി: 9188527351 (0469 2382374). താലൂക്ക് സപ്ലൈ ഓഫീസര്‍ കോന്നി: 9188527349 (0468 2246060). ജില്ലാ സപ്ലൈ ഓഫീസര്‍: 9188527317(0468 2222612). ഇ-മെയില്‍- [email protected].