ഇറച്ചി, മത്സ്യവില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അമിത വില : ജനങ്ങള്‍ക്ക് പരാതി അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിപണിയിലും ഇറച്ചി, മത്സ്യവില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതു സംബന്ധിച്ച പരാതികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിനെ അറിയിക്കാം.

ബന്ധപ്പെടേണ്ട ഓഫീസര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴഞ്ചേരി: 9188527347(0468 2222212).  താലൂക്ക് സപ്ലൈ ഓഫീസര്‍ തിരുവല്ല: 9188527350(0469 2701327).  താലൂക്ക് സപ്ലൈ ഓഫീസര്‍ അടൂര്‍: 9188527346 (0473 4224856).  താലൂക്ക് സപ്ലൈ ഓഫീസര്‍ റാന്നി: 9188527348 (0473 5227504). താലൂക്ക് സപ്ലൈ ഓഫീസര്‍ മല്ലപ്പള്ളി: 9188527351 (0469 2382374).  താലൂക്ക് സപ്ലൈ ഓഫീസര്‍ കോന്നി: 9188527349 (0468 2246060).  ജില്ലാ സപ്ലൈ ഓഫീസര്‍: 9188527317(0468 2222612). ഇ-മെയില്‍- [email protected].

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...