റേഷൻ വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ജീ​വ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജി.​പി.​എ​സി​ൽ ഇ​ള​വ് ന​ൽ​കി സ​പ്ലൈ​കോ. സോ​ഫ​റ്റ് വെ​യ​ർ സം​വി​ധാ​ന പ്ര​കാ​രം ട്രി​പ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഡേ​റ്റ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സ​പ്ലൈ​കോ സി.​എം.​ഡി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഒ​രു​മാ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. എ​ഫ്.​സി.​ഐ, സി.​എം.​ആ​ർ മി​ല്ലു​ക​ളി​ൽ​നി​ന്ന് വി​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. ഭൂ​രി​ഭാ​ഗം താ​ലൂ​ക്കു​ക​ളി​ലും സം​വി​ധാ​നം ന​ട​പ്പി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തി​നാ​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നി​ല​വി​ൽ ജി.​പി.​എ​സ് സം​ബ​ന്ധി​ച്ച് ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് പ​ദ്ധ​തി ന​ല്ല രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ലെ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​റ‍യു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഖാദി ഓണം മേള നറുക്കെടുപ്പ് നടത്തി ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള ആദ്യ പ്രതിവാര...

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിവാർഷിക പൊതുയോഗം

0
പത്തനംതിട്ട : ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകളുമായി ചേർന്ന് നല്ല...

സഹകരണ മേഖല പിടിച്ചെടുക്കൽ പരിപാടി അവസാനിപ്പിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സഹകരണ മേഖല മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...