മല്ലപ്പള്ളി : സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചുള്ള ഓണം താലൂക്ക് ഫെയർ മാത്യൂ ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന സി കെ ലതാകുമാരി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, വിദ്യാമോൾ എസ്, ബിനു വർഗ്ഗീസ്, ബാബു പാലയ്ക്കൽ, എ ബി മേക്കരിങ്ങാട്ട്, ജോസഫ് ഇമ്മാനുവേൽ, രാജൻ എം ഈപ്പൻ, സഞ്ജയ് നാഥ് അസ്സി താലൂക്ക് സപ്ലൈ ഓഫിസർ എന്നിർ പ്രസംഗിച്ചു.
സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ച് ഓണം താലൂക്ക് ഫെയർ ആരംഭിച്ചു
RECENT NEWS
Advertisment