ന്യൂഡൽഹി : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ടസംവരണത്തെ ന്യായീകരിച്ച് കേരളം സുപ്രീംകോടതിയില്‍. കെഎഎസിന് ഇരട്ടസംവരണം ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേരളം സത്യവാങ്മൂലം നല്‍കി. കെഎഎസ് സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ല. സർക്കാരിന്റെ നയപരമായ തീരുമാനം ചോദ്യം ചെയ്യാൻ അവകാശമില്ല എന്നാണ് സര്‍ക്കാരിന്റെ വാദം.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ടസംവരണത്തെ ന്യായീകരിച്ച് കേരളം സുപ്രീംകോടതിയിൽ
RECENT NEWS
Advertisment