ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ൽ തൃ​ശൂ​ര്‍ പൂ​ര​മ​ട​ക്ക​മു​ള്ള ഉ​ത്സ​വ​ങ്ങ​ള്‍ക്ക് നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2012ലെ ​കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് തൃശൂര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നെ​തി​രെ തി​രു​വ​മ്പാ​ടി വി.​കെ.വെ​ങ്കി​ടാ​ച​ലം സ​മ​ർ​പ്പി​ച്ച ഹ​ർജി പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​റി​യു​ന്ന ഹൈ​ക്കോട​തി ജ​ഡ്ജി​മാ​രാ​ണ് തീ​ർ​പ്പാ​ക്കാ​ൻ ന​ല്ല​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാ​ജ്യ​​മൊ​ട്ടാകെ നാ​ട്ടാ​ന​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഹ​ർജി​യി​ൽ ഡി​സം​ബ​റി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നും ബെ​ഞ്ച് അ​റി​യി​ച്ചു. 13 മ​നു​ഷ്യ​രെ​യും മൂ​ന്ന് ആ​ന​ക​ളെ​യും കൊ​ന്ന തെ​ച്ചി​ക്കോ​ട്ട് കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ച്ച​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി വെ​ങ്കി​ട്ടാ​ച​ലം സ​മ​ർ​പ്പി​ച്ച ഹ​ർജി​യെ സം​സ്ഥാ​ന​സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത​യും സ്റ്റാ​ന്‍ഡി​ങ് കോ​ണ്‍സ​ല്‍ നി​ഷേ രാ​ജ​ന്‍ ഷൊ​ങ്ക​റും ശ​ക്ത​മാ​യി എ​തി​ർ​ത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളിക്കത്തി സിജെപി പ്രതിഷേധം ; രാഹുലും സതീശനും പ്രിയങ്കയും സമര മുഖത്ത്

0
ന്യൂഡൽഹി: ഒരു കൂട്ടം യുവാക്കൾ ചേർന്ന് തുടങ്ങിയ ദില്ലി ജന്തർമന്തറിലെ...

കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിന് ഇൻകാസ് ഖത്തർ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

0
കോന്നി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻ‌ചാണ്ടിയുടെ പേര് നൽകണം : ഒ.ഐ.സി.സി

0
മനാമ : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...

സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂർണമെന്റിന് ജൂലായ്‌ 22ന് തിരുവല്ലയില്‍ തുടക്കം

0
തിരുവല്ല : പത്തനംതിട്ട ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...