കൊവിഡ് ഭീതിയകറ്റാന്‍ 24 മണിക്കൂറിനകം സംവിധാനമൊരുക്കണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് ഭീതിയകറ്റാന്‍ 24 മണിക്കൂറിനകം സംവിധാനമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കാനും പ്രത്യേക വെബ്സൈറ്റുണ്ടാക്കാനും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസം, ചികില്‍സ എന്നിവ ഉറപ്പാക്കണം. ഇവരോട് ബലപ്രയോഗം നടത്തരുതെന്നും സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളുടെ പലായനം അവസാനിച്ചതായും 6.68 ലക്ഷം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...