രക്ഷയില്ലാതെ സുരക്ഷാ ബോട്ട്‌ ; നോക്കുകുത്തികളായി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : പ്രളയക്കെടുതിയില്‍ കുട്ടനാടിനു കൈത്താങ്ങാകാന്‍ അനുവദിച്ച സുരക്ഷാബോട്ട് തുരുമ്പെടുത്തു നശിക്കുന്നു. 35 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ച്‌ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു വേണ്ടിയാണ് ബോട്ടു നിര്‍മിച്ചത്. എന്നാല്‍, കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിലയിലായിരുന്നില്ല ബോട്ടിന്റെ നിര്‍മാണം.

വെള്ളത്താല്‍ ചുറ്റപ്പെട്ട താലൂക്കിന് കളക്ടറേറ്റില്‍നിന്ന്‌ അനുവദിച്ച ഇരുമ്പുബോട്ടാണ് കുട്ടനാടിന് അനുയോജ്യമല്ലാത്തതിനാല്‍ കാഴ്ചവസ്തുവായി കിടന്ന് തുരുമ്പെടുത്തു നശിക്കുന്നത്. പൂര്‍ണമായും ഇരുമ്പുപയോഗിച്ചു നിര്‍മിച്ച ബോട്ടിന് ഭാരവും വലുപ്പവും കൂടിയതിനാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടിയെത്തുക അസാധ്യമായി. കൂടാതെ, ഇന്ധനച്ചെലവ് അധികവും. താലൂക്ക്‌ ഓഫീസിനു പിന്നില്‍ തീരത്തു കെട്ടിയിട്ട ബോട്ട് പിന്നീടൊരിക്കല്‍പ്പോലും അഴിച്ചിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...