Saturday, July 5, 2025 3:07 pm

‘താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്’ ; ട്രോളന്മാർക്ക് മറുപടിയുമായി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിനമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ വെള്ളത്താടിയായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ചിലർ താടിയെ പുകഴ്ത്തുമ്പോൾ മറ്റ് ചിലർ അത് പരിഹസിക്കാനുള്ള ആയുധമാക്കി. ഇപ്പോഴിതാ ഈ ചർച്ചകൾക്കെല്ലാം വിരാമമിട്ട് സുരേഷ് ഗോപി തന്റെ താടി വടിച്ചിരിക്കുന്നു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. രാജ്യസഭാഗമായി ആറ് വർഷം പൂർത്തിയാത്തിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സുരേഷ് ഗോപിയുടെ ‘താടിയെ കുറിച്ചുള്ള’ പരാമർശം. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ തന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ടെന്നാണ് സരേഷ് ഗോപി കുറിച്ചത്. തൊട്ടുപിന്നാലെ സുരേഷ് ഗോപിക്ക് കൈയടിച്ചും ആശംസകൾ അറിയിച്ചും ആരാധകർ കമന്റുമായി രംഗത്തുവന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
Taking a moment to thank you all for the gracious support extended on my sixyear term as a Rajya Sabha MP. With your constant encouragement I have attained tsrength to my hands and progress to my vision.
NB: പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…
ഒറ്റക്കൊമ്പന്റെ കൊമ്പ്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...

മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി

0
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ...