പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധി : സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയാണെന്ന് മുന്‍ എം പി സുരേഷ് ഗോപി. ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി ജെ പി തമിഴ്‌നാട് ഘടകത്തിന്‍റെ  ഇതരഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത്. രാഷ്ട്രീയത്തിലുപരി ഭരണപരമായ മിടുക്കുകാരണമാണ് അദ്ദേഹത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയത്. ജന്‍ധന്‍ അക്കൗണ്ട് പോലുള്ള പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങളുടെ കൂടെ നിന്നു. തുടക്കത്തില്‍ ദോഷകരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും പ്രധാനമന്ത്രി വിഭാവനംചെയ്ത പലപദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. അത് കാലം തെളിയിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...