പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയവിഭാഗങ്ങൾ 23ന് മുൻപ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉപകരണങ്ങളും ഫർണിച്ചറുകളും മാറ്റാനുള്ള ടെൻഡർ ക്ഷണിച്ചു. വെള്ളിയാഴ്ച ടെൻഡർ പൊട്ടിക്കും. ഉപകരണങ്ങളുടെ പാക്കിംഗിനും ഷിഫ്റ്റിംഗിനും വേണ്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇന്നലെ ഡി.എം.ഒ തലത്തിൽ ചേർന്ന യോഗത്തിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ അടിയന്തിരമായി കോന്നിയിലേക്ക് മാറ്റുന്നതും ടെൻഡർ നടപടികളും ചർച്ച ചെയ്തു. ഗൈനക്കോളജി, ഓർത്തോ, ഇ.എൻ.ടി, ജനറൽ സർജറി വിഭാഗങ്ങളാണ് കോന്നിയിലേക്ക് മാറ്റുന്നത്. ജനറൽ ആശുപത്രിയിൽ നിന്ന് സർജറി ഉപകരണങ്ങളും ഡോക്ടർമാരെയും കോന്നിയിലേക്ക് മാറ്റും. ആറ് മാസത്തിനുള്ളിൽ ബി ആൻഡ് സി ബ്ളോക്ക് ബലപ്പെടുത്തി ശസ്ത്രക്രിയകൾ പുനരാരംഭിക്കണമെന്നാണ് നിർദേശം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























