ദുരൂഹതയ്ക്കു പിന്നാലെ സിബിഐ ; റിയയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് ഹാജരാകാൻ സിബിഐ റിയയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്നലെയും റിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അവരുടെ പേരിലുള്ള വസ്തുക്കളുടെ രേഖകൾ എന്നിവയും സുശാന്തിനു  റിയ നൽകിയിരുന്ന മരുന്നുകളുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പുകളും ഹാജരാക്കാൻ റിയയോട് ആവശ്യപ്പെട്ടിരുന്നു.

സുശാന്തിനു നൽകിയിരുന്ന വിഷാദരോഗ തെറപ്പിയെക്കുറിച്ചും ചോദിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്. റിയ ചക്രവർത്തിയാണു സുശാന്തിനെ വിഷം കൊടുത്തു കൊന്നതെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ആരോപിച്ചിരുന്നു. എന്നാൽ റിയയുടെ ആരോപണങ്ങൾ സുശാന്തിന്റെ കുടുംബത്തിന് എതിരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...