താക്കോൽ കൊണ്ട് യുവാവിനെ തലയിൽ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തിരുനാളിന്റെ ഭാഗമായി വള എഴുന്നള്ളിപ്പ് കൊണ്ടുവരുന്നതിനിടെ താക്കോൽ കൊണ്ട് യുവാവിനെ തലയിൽ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂർ റിനോയ് ( 30) എന്നയാളെയാണ് ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ടി.എസ്. സിനോജിൻ്റെ നേതൃത്വത്തിൽ പാവറട്ടി എസ് എച്ച് ഒ ആൻ്റണി ജോസഫ് നെറ്റോ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്വദേശി ലിറോയ് ജോഷി(22)ക്കാണ് പരിക്കേറ്റത്. തലയിൽ കുത്തിക്കയറിയ ചാവി അമല ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ പാവറട്ടി പള്ളിനടയിലാണ് സംഭവം. ഒരു ക്ലബിന്റെ വരവ് ആഘോഷ പരിപാടിയിൽ സുഹൃത്തുക്കളുമായി ഡാൻസ് കളിച്ചിരുന്ന ലിറോയും മറ്റൊരാളും ദേഹത്ത് തട്ടി എന്ന കാര്യം പറഞ്ഞ് തുടങ്ങിയ തർക്കത്തെത്തുടർന്നാണ് ലിറോയ്ക്ക് തലയുടെ പിറകിൽ താക്കോൽ കൊണ്ട് കുത്തേറ്റത്.
—–
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു : ശാസ്ത്രീയ പരിശോധന നടത്തും ; കാപ്പ ചുമത്താൻ...

0
കണ്ണൂർ : ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ...

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

0
കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭവുമായി മുന്നോട് പോകും ; മുന്നറിയിപ്പുമായി ഝാർഖണ്ഡിലെ വിദ്യാർഥികൾ

0
റാഞ്ചി : തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭമുണ്ടാകുമെന്ന മുന്നറിപ്പുമായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...