Wednesday, March 27, 2024 11:43 pm

സൂര്യാഘതമെന്ന് സംശയം : കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ ഇന്ന് അതി ശക്തമായ സൂര്യതാപമാണ് അനുഭവപ്പെട്ടത്. ആണപ്പടിയ്ക്ക് സമീപം വയലില്‍ കൃഷിപ്പണികള്‍ നടത്തുകയായിരുന്ന ആള്‍ പാടത്ത് കുഴഞ്ഞു വീണ് മരിച്ചു. കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ അരുവാപ്പുലം മുതുപലയ്ക്കല്‍ പ്രസാദ് (കാത്തു പ്രസാദ് 57) ആണ് മരിച്ചത്. സൂര്യാഘതം ആണെന്ന്‌ സംശയിക്കുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ...