കൈക്കൂലി കേസില്‍ പിടിയിലായ കൃഷി ഓഫീസറുടെ യോഗ്യതയിലും ദുരൂഹത ; വിജിലന്‍സ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത ചെങ്കള കൃഷി ഓഫീസർ എറണാകുളം കുമ്പളം സ്വദേശി പി.ടി അജിയുടെ യോഗ്യതയിലും ദുരൂഹത. കൃഷി ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഹാജരാക്കിയ ബിരുദസർട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് അജിക്കെതിരേ പ്രത്യേക വിജിലൻസ് സെല്ലിന്റെ അന്വേഷണം നടന്നിരുന്നു.

ആഗ്രയിലെ ഭീംറാവു അംബേദ്കർ സർവകലാശാലയുടെ ബി.എസ്സി അഗ്രിക്കൾച്ചർ റഗുലർ സർട്ടിഫിക്കറ്റാണ് അജി സ്ഥാനക്കയറ്റത്തിനായി ഹാജരാക്കിയത്. എന്നാൽ ഇയാളുടെ സർവീസ് ബുക്ക് പരിശോധിച്ചതിൽ ഇക്കാലയളവിൽ പഠനം പൂർത്തീകരിച്ചതിന്റെയോ പഠനത്തിന് ആവശ്യമായ അവധിയെടുത്തതിന്റെയോ വിവരങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സർക്കാർ പ്രത്യേക വിജിലൻസ് സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...