റാന്നി സെന്റ് തോമസ്‌ കോളേജില്‍ സുസ്ഥിരതാ പദ്ധതികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സെന്റ് തോമസ് കോളേജിന്റെ നേതൃത്വത്തിൽ അടുത്ത മൂന്നുവർഷം നടപ്പാക്കുന്ന സുസ്ഥിരതാ പദ്ധതികളുടെ ഉദ്ഘാടനം കോളേജ് രസതന്ത്ര വിഭാഗം മുൻ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ.മേജർ എം.ജി.വർഗീസ് നിർവഹിച്ചു. വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണമൊരുക്കുന്നതിനായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന വിത്ത് നടീൽ പദ്ധതിക്കുള്ള വിത്തുശേഖരണത്തിന്റെ  ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. മാനേജർ റോയ് മേലേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.കെ.സുരേഷ് ‘ക്യാമ്പസ് ഹരിതസോൺ’ പ്രഖ്യാപനം നടത്തി. ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ.മാത്യു കുരുവിള, ഭൂമിത്ര സേന കോർഡിനേറ്റർ ഡോ.ആർ.അരുണാദേവി, പി.ആര്യനന്ദ എന്നിവർ സംസാരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്ന് ജി സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി...

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു

0
തിരുവനന്തപുരം : ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം...

കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന് ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന്...

മന്ത്രിമാരെ തടയുന്നവർക്ക് നേരെ ‘രക്ഷാപ്രവർത്തനം’ നടത്തില്ലെന്ന് മന്ത്രി ഒ.ജെ ജനീഷ്

0
കാസര്‍കോട്: മന്ത്രിമാരെ തടയുന്നവർക്ക് നേരെ 'രക്ഷാപ്രവർത്തനം' നടത്തില്ലെന്ന് മന്ത്രി ഒ.ജെ ജനീഷ്....