ബംഗാളില്‍ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കൊത്ത : ബംഗാളില്‍ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.

നന്ദിഗ്രാമില്‍ 1622 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ആദ്യ റൗണ്ടുകളില്‍ 8500 ഓളം വോട്ടുകള്‍ക്ക് മമത പിന്നിലായിരുന്നു. പിന്നീടാണ് വോട്ടുനിലയിലെ വ്യത്യാസം കുറഞ്ഞുവന്നത്. അവസാനഘട്ടങ്ങളില്‍ മമത വിജയിച്ചതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പിന്നീട് ഔദ്യോഗിക ഫലപ്രഖ്യാപനത്തിലാണ് 1622 വോട്ടുകള്‍ക്ക് മമത പരാജയപ്പെട്ടതായി സ്ഥീരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...