എസ് വി പ്രദീപിന്‍റെ മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച്‌ മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം പോലീസിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നതായും നിവേദനത്തില്‍ സൂചിപ്പിച്ചുണ്ട്

സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 അനുസരിച്ച്‌ കൊലപാതക കേസായിട്ടാണ് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ അപകട കേസായി മാത്രം പരിഗണിക്കുകയാണ്. ഐപിസിയിലെ സെക്ഷന്‍ 302 മാറ്റി.പകരം സെക്ഷന്‍ 304 ചേര്‍ക്കുകയും ചെയ്തു.

”മകന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍ നിന്ന് ഗുരുതരമായ ജീവന് ഭീഷണിയായിരുന്നു. മന്ത്രിമാരേയും ഭരണകക്ഷിയെയും വിമര്‍ശിച്ചതിനാല്‍ രാഷ്ട്രീയ ഗുണ്ടകള്‍ ഉള്‍പ്പെടെ നിരവധി കോണുകളില്‍ നിന്ന് ജീവന് ഭീഷണിയും സന്ദേശങ്ങളും ലഭിച്ചു .എന്നാല്‍ ഈ ഭീഷണികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള പോലീസ് ശ്രമിക്കുന്നില്ല കേരള സര്‍ക്കാരിനോടും കേരള പോലീസിനോടും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പ്രദീപിന്റെ മരണ കേസ് സിബിഐക്ക് കൈമാറാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം”. എന്നാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...