Monday, June 17, 2024 8:07 pm

വേ​ളി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​യാ​ള്‍​ക്ക് കോ​വി​ഡ്; സ​ബ് ക​ള​ക്ട​റു​ള്‍​പ്പ​ടെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വേ​ളി​യി​ലെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ന്‍ ക്ലേ ​ഫാ​ക്ട​റി​ക്കു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ്ര​ഫു​ല്‍ കു​മാ​റി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ സ​ബ് ക​ള​ക്ട​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ടി വ​രും. പ്ര​ഫു​ല്‍ കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച വ​ലി​യ വി​വാ​ദം ന​ട​ന്നി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ ത​ട​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നാ​യ​ത്.

ക​ഴി​ഞ്ഞ 146 ദി​വ​സ​ങ്ങ​ളാ​യി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ന്‍ ക്ലേ ​ഫാ​ക്ട​റി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ശ​മ്ബ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടാ​നാ​യി തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ഫു​ല്‍ കു​മാ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗാള്‍ ട്രെയിന്‍ ദുരന്തം : അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

0
നൃൂഡൽഹി : ബംഗാള്‍ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റയില്‍വേ മന്ത്രി....

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ദില്ലി: തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ...

രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും ; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും

0
ദില്ലി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു....

ആൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ റാന്നി താലൂക്ക് 23-ാമത് വാർഷിക സമ്മേളനം നടത്തി

0
റാന്നി: ആൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ റാന്നി താലൂക്ക് 23-ാമത്...