ദേ​ഹാ​സ്വാ​സ്ഥ്യം; സ്വ​പ്ന സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി സ്വ​പ്ന
സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഡോ​​​ള​​​ര്‍ ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി ക​​​സ്റ്റം​​​സ്. പ​​​ട്ടി​​​ക​​​യി​​​ല്‍ സാ​​​ധാ​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​ര്‍ മു​​​ത​​​ല്‍ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​ര്‍ വ​​​രെ​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. രാഷ്‌ട്രീയപ്ര​​​മു​​​ഖ​​​ര്‍, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര​​​ട​​​ക്കം 20 ല​​​ധി​​​കം ആ​​​ളു​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ക​​​സ്റ്റം​​​സ്.

ക​​​ള്ള​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​​ന്‍റെ​​​യും ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​വ​​​രെ നാ​​​ളെ മു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി വി​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണ് ക​​​സ്റ്റം​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...