മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്കു വരാം ; ശശീന്ദ്രനെ സ്വാഗതം ചെയ്ത് കടന്നപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മന്ത്രി എ.കെ.ശശീന്ദ്രനെ കോണ്‍ഗ്രസ് എസ്സിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്കു വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് എസ്സിൽ ചേരുന്നതായുള്ള വാര്‍ത്ത നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തി. എന്‍സിപിയിലെ നേതാക്കള്‍ പല പാര്‍ട്ടികളിലേക്ക് പോകുന്നതായി പ്രചരിക്കുന്നുവെന്നും ഇതെല്ലാം അപ്രസക്തവും അസത്യവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...