എസ്.വി. സുബിന്‍ പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനിയായി മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെയാണ് സുബിന്‍ പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ സ്‌കൂളില്‍ മകനെ ചേര്‍ത്ത് സാമൂഹ്യ ഇടപെടലിലൂടെ ഉന്നത നിലവാരത്തിലെത്തിക്കുവാന്‍ പി ടി എ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനം ഉള്‍പ്പെടെ സാമൂഹികാരോഗ്യ മേഖലയില്‍ സജീവമായ സാന്നിധ്യമാണ് സുബിന്‍. കാല്‍ നൂറ്റാണ്ടായി തരിശ് കിടന്ന കവിയൂര്‍ പുഞ്ചയെ കതിരണിയിക്കാന്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ ജില്ലയില്‍ പ്രധാന പദ്ധതിയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...