ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന പി. വേണുഗോപാലിന്റെ മൊഴിയെ ശിവശങ്കര്‍ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മേല്‍ കുരുക്ക് മുറുകുന്നു.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന പി.വേണുഗോപാലിന്റെ മൊഴിയെ ശിവശങ്കര്‍ നിഷേധിച്ചു. ലോക്കര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താന്‍ സാമ്പത്തിക ഉപദേശം നല്‍കാന്‍ മാത്രമേ അവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ശിവശങ്കര്‍ ഈഡിയ്ക്ക് നല്‍കിയ വിശദീകരണം. അടുത്ത സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ പരിചയപ്പെടുത്തിയതെന്നും ഈഡിയോട് ശിവശങ്കര്‍ പറഞ്ഞു.

ഈ മാസം 23 വരെ അറസ്റ്റ് ഉണ്ടാകരുതെന്ന കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ എത്തിയത്. 2016 മുതല്‍ നടത്തിയ വിമാന യാത്രകയുടെ രേഖകളുടെയും ബാങ്ക് ഇടപാട് രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രേഖകളുമായി കഴിഞ്ഞ ദിവസം ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അറസ്റ്റ് ഭയന്ന് ശിവശങ്കര്‍ ഹാജരായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...