പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് റാന്നിയില്‍ മധുരം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.റ്റി.സി. റാന്നി ഓപ്പറേറ്റിങ് സെന്ററിൽ ട്രാൻസ്‌പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉത്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു, ട്രാൻസ്‌പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ തോമസ് ഫിലിപ്പ്, രജീവ് താമരപ്പള്ളിൽ, രാധാകൃഷ്ണപിള്ള, സജി ഇടിക്കുള, ടോം ജേക്കബ്, ഉഷ തോമസ്, റാന്നി ഇൻസ്‌പെക്ടർ ഇൻ ചാര്‍ജ്ജ് ഷാജി കെ.പാലക്കാട്, ജോജി തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 0468 233 3033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട്- കുളപ്പുള്ളി പാതയിൽ നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ച് അപകടം

0
പാലക്കാട്: പാലക്കാട്- കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ബസ് ലോറിയിലിടിച്ചാണ്...

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ്...

0
ഡൽഹി: മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും...

കോനാട് ബീച്ചിൽ പോലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ യുവാവിനെതിരെ...

0
കോഴിക്കോട്: കോനാട് ബീച്ചിൽ പോലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം...

സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

0
കണ്ണൂർ: കാലാവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ...