Monday, December 23, 2024 10:43 pm

സീറോമലബാര്‍ സഭയ്ക്ക് പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സീറോമലബാര്‍ സഭയ്ക്ക് പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ പു​തി​യ മെ​ത്രാ​നാ​യി മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​നെ (55) സീ​റോ മ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ സി​ന​ഡ് നി​യ​മി​ച്ചു. പാലക്കാട് ഫാ. പീറ്റർ കൊച്ചുപുരയ്‌ക്കലിനെ പുതിയ സഹായ മെത്രാനായി പ്രഖ്യാപിച്ചു. നി​ല​വി​ല്‍ പാ​ല​ക്കാ​ട് രൂ​പ​ത ചാ​ന്‍​സ​ല​റാ​ണ് ഫാ. ​പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍. സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ ബുധനാഴ്ച വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്റെ  സ്ഥാ​നാ​രോ​ഹ​ണം ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​വി​ലെ കാ​ഞ്ഞി​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

75 വ​യ​സ് പൂ​ര്‍​ത്തി​യാ​യ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, സ​ഭാ കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച്‌ രാ​ജി സ​മ​ര്‍​പ്പി​ക്കു​ക​യും സി​ന​ഡ് രാ​ജി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത ഒ​ഴി​വി​ലാ​ണ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്റെ  നി​യ​മ​നം. 2016 ജ​നു​വ​രി മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​നാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​ണ് മാ​ര്‍ പു​ളി​ക്ക​ല്‍. 1964 മാ​ര്‍​ച്ച്‌ മൂ​ന്നി​ന് ജ​നി​ച്ച മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ മു​ണ്ട​ക്ക​യം ഇ​ഞ്ചി​യാ​നി ഇ​ട​വ​ക പു​ളി​ക്ക​ല്‍ ആ​ന്‍റ​ണി – മ​റി​യാ​മ്മ ദമ്പതി​ക​ളു​ടെ ഏ​ക​പു​ത്ര​നാ​ണ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം

0
പാലക്കാട്: നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ...

പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിൽ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കണം

0
കാസർകോട് : മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര...

മ​ല​യാ​ളി സൈ​നി​ക​നെ കാ​ണാ​താ​യ സം​ഭ​വം ; പോ​ലീ​സ് പു​നെ​യി​ലേ​ക്ക്

0
കോ​ഴി​ക്കോ​ട്: കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് സം​ഘം പു​നെ​യി​ലേ​ക്ക്....

ബൈക്ക് മോഷണം പോയ കേസിൽ രണ്ട് പേർ പിടിയിൽ

0
ആലപ്പുഴ: ഉടമസ്ഥന്റെ വീടിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയ...