തായ്‍വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അമേരിക്കൻ അനുകൂല പാർട്ടിക്ക് ജയം

For full experience, Download our mobile application:
Get it on Google Play

തായ്‍വാൻ : തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയും അമേരിക്കൻ അനുകൂല പാർട്ടിയുമായ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി വില്ല്യം ലായ് ചിങ് തെയ്ക്ക് ജയം. ചൈനയുമായി മികച്ച ബന്ധം പുലർത്തുന്ന കെ.എം.ടിയുടെ ഹോ ഈയെ ആണ് വില്ല്യം ലായ് പരാജയപ്പെടുത്തിയത്. തായ്‍വാന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ദശലക്ഷം വോട്ടുകൾ നേടിയാണ് വില്ല്യം ലായിന്റെ ജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹോ ഈയെക്ക് 4.66 ദശലക്ഷം വോട്ടുകളും തായ്‌വാൻ പീപ്പിൾസ് പാർട്ടിയുടെ (ടി.പി.പി) കോ വെൻ ജെയ്ക്ക് 3.68 ദശലക്ഷം വോട്ടുകളും ലഭിച്ചു. വില്ല്യം ലായിന്റെ വിജയത്തോടെ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് വിശേഷിപ്പിച്ച ചൈന, ലായ് വിജയിച്ചാൽ മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന് ആരോപിച്ചിരുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....