ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിച്ച സ്മാരകമായി താജ്മഹൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിച്ച സ്മാരകമായി താജ്മഹൽ. ടിക്കറ്റുള്ള സ്മാരകങ്ങളുടെ കണക്കുകളാണ് ടൂറിസം മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 6.26 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരും 6,45,000 വിദേശ വിനോദസഞ്ചാരികളും ഇക്കാലയളവിൽ താജ്മഹൽ കാണാനെത്തി. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യയുടെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഈ അത്ഭുത സ്മാരകം, പ്രണയത്തിന്റെ ആഗോള പ്രതീകമായും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വാസ്തുവിദ്യാ സ്മാരകങ്ങളിലൊന്നായും തുടരുകയാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിലും താജ്മഹൽ ഇടംനേടിയിരുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...