തൈറോയ്ഡ് വരുന്നത് ത‌ട‌യാൻ അഞ്ച് വൈറ്റമിനുകൾ ശീലമാക്കാം

For full experience, Download our mobile application:
Get it on Google Play

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്നിരട്ടിയാണ് തൈറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത. രോ​ഗത്തിന് ഒരിക്കല്‍ മരുന്നു കഴിച്ച് തുടങ്ങിയാല്‍ കാലാകാലത്തോളം കഴിക്കേണ്ടി വരും. വരാതെ തടയുകയന്നതാണ് നല്ലത്. ഇതിന് 5 വൈറ്റമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെ‌ടുത്താം.
വൈറ്റമിന്‍ എ
വൈറ്റമിന്‍ എ തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാന്റില്‍ നിന്നും ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് അയഡിന്‍ വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് തൈറോക്‌സിന്‍ ഹോര്‍മോണിനെ T3 ആയി മാറ്റും. ഇത് തെറോയിഡിനെ തടയും. വിറ്റാമിൻ എ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ഇലകളുമെല്ലാം കഴിയ്ക്കാം. തക്കാളി, മാങ്ങ, മുട്ട, കോഡ് ലിവര്‍ ഓയില്‍ എന്നിവ കഴിയ്ക്കാം.
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ആണ് തൈറോക്‌സിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കം തടയാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഹാഷിമോട്ടോ തൈറോഡൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. വെയില്‍ കൊള്ളുന്നത് വിറ്റമിണ് ഡി ലഭിക്കാൻ സഹായിക്കും. കൂണ്‍, മുട്ട, ഇറച്ചി, പാല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി ഉള്ളതാണ്. വിറ്റമിണ് ഡി കുറവാണെങ്കിൽ ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ് കഴിയ്ക്കാം.

സെലേനിയം
സെലേനിയം മറ്റൊരു വൈറ്റമിനാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഓട്ടോ ഇമ്യൂണ്‍ തൈറോഡൈറ്റിസ് കുറയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഹാഷിമോട്ടോ പോലുള്ള രോഗങ്ങള്‍ തടയുന്നു. നട്‌സ് നല്ലതാണ്. പന്നിയിറച്ചി, മുട്ട, മീന്‍, കൂണ്‍, ഷെല്‍ ഫിഷ്, തവിടുള്ള് അരി, ബീഫ് എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.
സിങ്ക്
സിങ്ക് മറ്റൊരു വൈററമിനാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് സെലേനിയം കഴിഞ്ഞാല്‍ ആവശ്യമുള്ളതാണ് സിങ്ക്. ഇറച്ചി വിഭാഗങ്ങള്‍, പയര്‍, കടല, ഷെല്‍ ഫിഷ്, നട്‌സ്, സീഡ്‌സ്, മുട്ട എന്നിവയില്‍ സിങ്ക് ഉണ്ട്. സിങ്ക് രോഗപ്രതിരോധശേഷി കൂട്ടും. തൈറോയ്ഡ് ഗ്രന്ഥിയ്ക്കു വരുന്ന നീര്‍ക്കെട്ട് തടയും.
വൈ​റ്റമിന്‍ ബി12
വൈറ്റമിന്‍ ബി12 മറ്റൊരു വൈറ്റമിനാണ്. തൈറോയ്ഡ് കാരണമാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്. കരള്‍,, മുട്ട, മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, പനീര്‍, ചീസ്, നെയ്യ് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 സമ്പുഷ്ടമാണ്. ഇത് ശരീരത്തിനുണ്ടാകുന്ന കഴപ്പും ക്ഷീണവുമെല്ലാം മാറാന്‍ നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...