പന്തളം താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് താലൂക്കുതല സ്വാഗതസംഘം രൂപവത്കരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ബാലഗോകുലം പന്തളം താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് താലൂക്ക്തല സ്വാഗതസംഘം രൂപവത്കരിച്ചു. കഥകളിനടൻ പന്തളം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് അധ്യക്ഷൻ എൻ.ആർ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പന്തളം ഉണ്ണികൃഷ്ണൻ(രക്ഷാ.), ജെ.കൃഷ്ണകുമാർ, വി.കെ.ശശി (സഹ.രക്ഷാ.), എൻ.ആർ.ശ്രീനിവാസൻ (പ്രസി.), കെ.ആർ.സുജിത്, കെ.സി.വിജയകുമാർ, അനിൽ കുമാർ(വൈ.പ്രസി.), പ്രദീപ് കുമാർ (ജന.സെക്ര.), ഹരികൃഷ്ണൻ, പ്രദീപ് കുമാർ, പി.എസ്.കൃഷ്ണകുമാർ (ജോ.സെക്ര.), മനോജ് ഉണ്ണിത്താൻ (ജന.കൺ.), എസ്.അജിത് കുമാർ (ആഘോഷ പ്രമുഖ്).

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...